ETV Bharat / bharat

തെലങ്കാനയിൽ ആശുപത്രിയിൽ നിന്ന് യുവാവിന്‍റെ മൃതദേഹം കാണാതായി - ശ്വാസകോശ അണുബാധ

ശ്വാസകോശ അണുബാധയെ തുടർന്നാണ് യുവാവിനെ രണ്ട് ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ രോഗം ഗുരുതരമായതിനെ തുടർന്ന് ഇന്നലെ യുവാവ് മരിക്കുകയായിരുന്നു.

Man seeks Telangana CM help as brother's body goes missing from hospital  Telangana CM  brother's body goes missing from hospital  Gandhi Hospital  Hyderabad  lung infection  ഹൈദരാബാദ്  തെലങ്കാന  ആശുപത്രിയിൽ നിന്ന് യുവാവിന്‍റെ മൃതദേഹം കാണാതായി  റാഷിദ് അലി ഖാൻ  ശ്വാസകോശ അണുബാധ  ഗാന്ധി ആശുപത്രി
തെലങ്കാനയിൽ ആശുപത്രിയിൽ നിന്ന് യുവാവിന്‍റെ മൃതദേഹം കാണാതായി
author img

By

Published : Jun 11, 2020, 9:48 PM IST

ഹൈദരാബാദ്: തെലങ്കാനയിലെ ഗാന്ധി ആശുപത്രിയിൽ നിന്ന് യുവാവിന്‍റെ മൃതദേഹം കാണാതായി. ശ്വാസകോശ അണുബാധയെ തുടർന്ന് ഇന്നലെ മരിച്ച റാഷിദ് അലി ഖാന്‍റെ മൃതദേഹമാണ് കാണാതായത്. റാഷിദ് അലി ഖാന്‍റെ സഹോദരനായ ആമീർ മൃതദേഹം ഏറ്റുവാങ്ങാൻ ആശുപത്രിയിൽ എത്തിയപ്പോഴാണ് മൃതദേഹം കാണാതായ വിവരം അറിയുന്നത്.

ശ്വാസകോശ അണുബാധയെ തുടർന്നാണ് മെഡിക്യൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച റാഷിദ് അലി ഖാനെ രണ്ട് ദിവസം മുമ്പാണ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയത്. അതേ സമയം സഹോദരന്‍റെ മൃതദേഹം കണ്ടെത്തണമെന്ന് ആമീർ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനോട് അഭ്യർഥിച്ചു. എന്നാൽ വിഷയത്തിൽ ആശുപത്രി സൂപ്രണ്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.