ETV Bharat / bharat

ഉത്തർ പ്രദേശിൽ കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു - യാത്രക്കാരനെ ഇടിച്ചിട്ട് പോകുന്ന കാറിന്‍റെ ദൃശ്യങ്ങൾ

ഉത്തർ പ്രദേശിലെ ഖാസിയാബാദിലാണ് സംഭവം നടന്നത്. യാത്രക്കാരൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.

Viral Video  Social Media  Ghaziabad  Uttar Pradesh  Loni  Siroli  Road accident  Hit and Run  Uttar Pradesh  CCTV footage  ലഖ്‌നൗ  ഖാസിയാബാദ്  സാമൂഹ്യ മാധ്യമങ്ങൾ  സിസിടിവി ദൃശ്യങ്ങൾ  യാത്രക്കാരനെ ഇടിച്ചിട്ട് പോകുന്ന കാറിന്‍റെ ദൃശ്യങ്ങൾ  വൈറൽ വിഡിയോ
ഉത്തർ പ്രദേശിൽ യാത്രക്കാരനെ ഇടിച്ചിട്ട് പോകുന്ന കാറിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങിൽ വൈറലാകുന്നു
author img

By

Published : Jun 8, 2020, 4:35 PM IST

ലഖ്‌നൗ: ഖാസിയാബാദിൽ യാത്രക്കാരനെ ഇടിച്ചിട്ടതിന് ശേഷം നിർത്താതെ പോകുന്ന കാറിന്‍റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. യാത്രക്കാരൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. കാർ ഇടിച്ചതിന്‍റെ ആഘാതത്തിൽ ഇയാളുടെ തല മതിലിൽ ഇടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്.

ഉത്തർ പ്രദേശിൽ യാത്രക്കാരനെ ഇടിച്ചിട്ട് പോകുന്ന കാറിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങിൽ വൈറലാകുന്നു

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാറിന്‍റെ നമ്പർ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.