ETV Bharat / bharat

വിവാഹ ചടങ്ങിനിടെ വെടി വയ്പ്പ്; ഒരാൾ മരിച്ചു - ഒരാൾ മരിച്ചു

പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

Man killed in celebratory firing in UP  വിവാഹ ചടങ്ങിനിടെ വെടിവെയ്പ്പ്  ഒരാൾ മരിച്ചു  ലഖ്നൗ
വിവാഹ ചടങ്ങിനിടെ വെടിവെയ്പ്പ്; ഒരാൾ മരിച്ചു
author img

By

Published : Dec 1, 2020, 2:05 PM IST

ലഖ്നൗ: ഉത്തർപ്രദേശിലെ ദെഹ്‌ലിയിൽ വിവാഹച്ചടങ്ങിനിടെയുണ്ടായ വെടിവയ്പിൽ 24കാരൻ കൊല്ലപ്പെട്ടു. സംഭവത്തിൽ വരന്‍റെ പിതാവിനും പരിക്കേറ്റു. സന്തോഷ് എന്ന യുവാവാണ് മരിച്ചത്.

സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ കുമാർ സിംഗ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.