ലക്‌നൗ: ഉത്തർപ്രദേശിലെ സൊഹ്‌റാബ് ഗേറ്റ് ബസ് സ്റ്റാൻഡിന് സമീപം നടന്ന കാർ അപകടത്തിൽ ഒരാൾ മരിച്ചു. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
ഉത്തർപ്രദേശില്‍ കാർ അപകടത്തിൽ ഒരാൾ മരിച്ചു - Man killed
കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഉത്തർപ്രദേശിൽ നടന്ന കാർ അപകടത്തിൽ ഒരാൾ മരിച്ചു