ഭുവനേശ്വർ: ഭുവനേശ്വരിലുള്ള ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 20 ലക്ഷത്തിന് മേൽ വിലവരുന്ന 400 ഗ്രാം സ്വർണം പിടികൂടി. എ ജൈനലബ്ദീൻ എന്ന യാത്രക്കാരന്റെ പക്കൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ഇയാൾ ചെന്നൈയിലേക്ക് പോകാനാണ് വിമാനത്താവളത്തിൽ എത്തിയത്. പരിശോധനയിൽ ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ചിരുന്ന നാല് സ്വർണക്കട്ടികൾ അധികൃതർ പിടിച്ചെടുത്തു. ഇതിന് ഏകദേശം 20,14,000 രൂപ വിലവരും
ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 400 ഗ്രാം സ്വർണം പിടികൂടി
ഇതിന് ഏകദേശം 20,14,000 രൂപ വിലവരും