ETV Bharat / bharat

കൊവിഡ്-19 ബാധയെന്ന് സംശയം; ആന്ധ്രാപ്രദേശ് സ്വദേശി ആത്മഹത്യ ചെയ്തു - കോവിഡ്-19 ബാധയെന്ന് സംശയം; ആത്മഹത്യ

ചിറ്റൂർ സ്വദേശി ബാലകൃഷ്ണൻ ആണ് മരിച്ചത്. കൊവിഡ്-19 ന് സമാനമായ അസുഖ ബാധയായതിനാൽ ആളുകളോട് ഇടപഴകരുതെന്ന് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകിയതോടെ ഇയാൾ അസ്വസ്ഥൻ ആയി.

Coronavirus  Chittoor  Andhra Pradesh  Man hang self  Balakrishna  കോവിഡ്-19 ബാധയെന്ന് സംശയം  ആന്ധ്രാപ്രദേശ് സ്വദേശി ആത്മഹത്യ ചെയ്തു  കോവിഡ്-19 ബാധയെന്ന് സംശയം; ആന്ധ്രാപ്രദേശ് സ്വദേശി ആത്മഹത്യ ചെയ്തു  കോവിഡ്-19 ബാധയെന്ന് സംശയം; ആത്മഹത്യ  ഇന്ത്യയിൽ കോവിഡ്-19
കോവിഡ്-19 ബാധയെന്ന് സംശയം; ആന്ധ്രാപ്രദേശ് സ്വദേശി ആത്മഹത്യ ചെയ്തു
author img

By

Published : Feb 12, 2020, 7:28 PM IST

Updated : Feb 12, 2020, 10:05 PM IST

അമരാവതി: ആന്ധ്രാപ്രദേശ് ചിറ്റൂരിൽ കൊവിഡ്-19 (കൊറോണ) വൈറസ് ബാധ സംശയിച്ച് 50കാരൻ തൂങ്ങിമരിച്ചു. എസ്എൻ കാന്ദ്രിഗ ഗ്രാമവാസിയായ ബാലകൃഷ്ണനാണ് വീടിനടുത്തുള്ള കൃഷി സ്ഥലത്ത് തൂങ്ങി മരിച്ചത്.

ശരീശിക ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടർന്ന് തിരുപതി ജനറൽ ആശുപത്രിയിൽ പോയ ബാലകൃഷ്ണന്‍റെ വായയിൽ അണുബാധയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ കൊവിഡ്-19 അല്ലെന്ന് ഡോക്ടർമാർ തന്നെ വിശദീകരിച്ചിരുന്നു. മുൻകരുതൽ സ്വീകരിക്കണമെന്നും ആളുകളുമായി ഇടപഴകുന്നത് ഒഴിവാക്കാണമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു.

തനിക്ക് കൊവിഡ്-19 ഉണ്ടെന്നും മുൻകരുതൽ സ്വീകരിക്കണെമെന്നും ഇയാൾ വീട്ടുകാരോട് പറഞ്ഞു. തുടർന്നാണ് തിങ്കളാഴ്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അന്ത്യ കർമ്മങ്ങൾ പൂർത്തിയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

Last Updated : Feb 12, 2020, 10:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.