ഭോപ്പാൽ: ഇൻഡോറിലെ സെമാലിയ -ചൗ ഗ്രാമത്തിൽ ബൈക്ക് നദിയിൽ വീണ് ഒരാൾ മരിച്ചു. മൂന്ന് വയസുകാരിയടക്കം രണ്ട് പേരെ രക്ഷപ്പെടുത്തി. അപകടത്തിൽ ഒരാളെ കാണാതായിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) സംഘം സ്ഥലത്തെത്തി. ബൈക്കിൽ നാല് പേർ സഞ്ചരിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഇൻഡോറിൽ ബൈക്ക് നദിയിൽ വീണ് ഒരാൾ മരിച്ചു - Shipra river
മൂന്ന് വയസുകാരിയടക്കം രണ്ട് പേരെ രക്ഷപ്പെടുത്തി. അപകടത്തിൽ ഒരാളെ കാണാതായിട്ടുണ്ട്.

നദി