ETV Bharat / bharat

തൊഴിലില്ലായ്‌മ; യുപിയില്‍ 27 വയസുകാരന്‍ ആത്മഹത്യ ചെയ്‌തു - Man commits suicide

തിങ്കളാഴ്‌ച വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

suicide over unemployment  Suicide case  unemployment  financial crisis  lockdown  തൊഴിലില്ലായ്‌മ  യുപിയില്‍ 27 വയസുകാരന്‍ ആത്മഹത്യ ചെയ്‌തു  യുപി  ആത്മഹത്യ ചെയ്‌തു  തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തി  Man commits suicide  Uttar Pradesh
തൊഴിലില്ലായ്‌മ; യുപിയില്‍ 27 വയസുകാരന്‍ ആത്മഹത്യ ചെയ്‌തു
author img

By

Published : Jul 6, 2020, 4:09 PM IST

ലക്‌നൗ: തൊഴിലില്ലായ്‌മയെ തുടർന്ന് യുപിയിലെ ബഡ്‌ഷാ നഗറില്‍ 27 വയസുകാരന്‍ ആത്മഹത്യ ചെയ്‌തു. മുകുള്‍ യാദവിനെയാണ് തിങ്കളാഴ്‌ച വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു. തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബന്ദയില്‍ കഴിഞ്ഞ ദിവസമാണ് 32 വയസുകാരന്‍ ആത്മഹത്യ ചെയ്‌തത്. ഇയാളെ വീടിന്‌ സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.