ETV Bharat / bharat

വഴിപാട് സംബന്ധിച്ച് തര്‍ക്കം; കുടുബാംഗം ബന്ധുവിനെ അടിച്ചു കൊന്നു - shaquir

ഉത്തര്‍പ്രദേശിലാണ് സംഭവം. 55കാരനായ ഷക്കീറിനാണ് ക്രിക്കറ്റ് ബാറ്റുകൊണ്ട് മർദനമേറ്റത്. ചികിത്സയിലിരിക്കെയാണ് ഷക്കീർ മരിച്ചത്.

ഉത്തർ പ്രദേശ്  ലഖ്‌നൗ  മർദനത്തിൽ ഒരാൾ കൊല്ലപ്പെട്ടു  കുടുംബ പ്രശ്‌നം  55കാരനായ ഷക്കീർ  UP  Utter pradesh  family dispute  shaquir  Lucknow
ഉത്തർ പ്രദേശിൽ തർക്കത്തിനെ തുടർന്നുണ്ടായ മർദനത്തിൽ ഒരാൾ കൊല്ലപ്പെട്ടു
author img

By

Published : Jun 29, 2020, 11:26 AM IST

ലക്‌നൗ: രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിനിടയിൽ ഒരാള്‍ കൊല്ലപ്പെട്ടു. 55കാരനായ ഷക്കീര്‍ എന്നയാളെ ക്രിക്കറ്റ് ബാറ്റുകൊണ്ട് ബന്ധു അടിച്ചു കൊന്നു. ദേവാലയത്തിലേക്ക് വഴിപാടുകൾ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബദൗൻ ജില്ലയിലെ സെയ്‌ദ്‌പൂർ പ്രദേശത്താണ് സംഭവം.

വർഷങ്ങളായി രണ്ട് കുടുംബങ്ങളും ദേവാലയത്തിലേക്ക് സംഭാവന നൽകാറുണ്ട്. എന്നാൽ ഈ വർഷം ഇരു വീട്ടുകാരും തമ്മിൽ തർക്കത്തിലാകുകയും തുടർന്ന് കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് ഷക്കീർ മരിച്ചത്. നാല് പേർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. സംഭവത്തില്‍ ഒരാൾ പിടിയിലായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.