കൊൽക്കത്ത: മെട്രോയുടെ മുന്നിൽച്ചാടി അജ്ഞാതൻ ആത്‌മഹത്യക്ക് ശ്രമിച്ചു. രബീന്ദ്ര സരോബർ മെട്രോ സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പരിക്കുകളോടെ രക്ഷപ്പെട്ട ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് രാവിലെ 10.30 മുതൽ 11.18 വരെ മെട്രോ സർവീസുകൾ തടസപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.
മെട്രോ സ്റ്റേഷനിൽ അജ്ഞാതന്‍റെ ആത്‌മഹത്യാശ്രമം - Kolkata Metro station
രബീന്ദ്ര സരോബർ മെട്രോ സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് സംഭവം.
![മെട്രോ സ്റ്റേഷനിൽ അജ്ഞാതന്‍റെ ആത്‌മഹത്യാശ്രമം മെട്രോ സ്റ്റേഷനിൽ അജ്ഞാതന്‍റെ ആത്‌മഹത്യാശ്രമം ആത്‌മഹത്യാശ്രമം രബീന്ദ്ര സരോബർ മെട്രോ Man attempts suicide Kolkata Metro station attempts suicide](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6415823-227-6415823-1584256773550.jpg?imwidth=3840)
മെട്രോ സ്റ്റേഷനിൽ അജ്ഞാതന്‍റെ ആത്‌മഹത്യാശ്രമം