കൊൽക്കത്ത: ഉത്സവക്കാലത്ത് കൊവിഡ് പ്രോട്ടോകോളുകൾ കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കൊവിഡിന്‍റെ സമൂഹ വ്യാപനത്തിലേക്ക് സംസ്ഥാനം കടന്നതിനാൽ ഉത്സവക്കാലത്ത് കൂടുതൽ ജാഗരൂകരാവണമെന്നും മമത പറഞ്ഞു. മന്ത്രിസഭ യോഗത്തിന് ശേഷമാണ് മമതയുടെ പ്രതികരണം. കൊവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും വേണ്ടിവരുന്ന ചെലവുകൾ കുറക്കാൻ നടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി അലപൻ ബന്ദോപാധ്യായയും അറിയിച്ചു.
ഉത്സവക്കാലത്ത് കൊവിഡ് പ്രതിരോധം കർശനമായി പാലിക്കണം: മമതാ ബാനർജി - മമതാ ബാനർജി പുതിയ വാർത്തകൾ
മന്ത്രിസഭ യോഗത്തിന് ശേഷമാണ് മമതയുടെ പ്രതികരണം. സംസ്ഥാനത്ത് വൈറസിന്‍റെ സമൂഹ വ്യാപനം ആരംഭിച്ചതായും മമത വ്യക്തമാക്കി.
![ഉത്സവക്കാലത്ത് കൊവിഡ് പ്രതിരോധം കർശനമായി പാലിക്കണം: മമതാ ബാനർജി covid protocol during festive season mamata banerjee about covid protocol ഉത്സവക്കാലത്ത് കൊവിഡ് പ്രതിരോധം മമതാ ബാനർജി കൊവിഡ് പ്രതിരോധം കൊവിഡ് പ്രോട്ടോകോൾ മമതാ ബാനർജി മമതാ ബാനർജി പുതിയ വാർത്തകൾ mamata banerjee latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9147681-thumbnail-3x2-mamta.jpg?imwidth=3840)
മമതാ ബാനർജി