ETV Bharat / bharat

മയക്കുമരുന്നുമായി ആഫ്രിക്കന്‍ സ്വദേശിനി ഡൽഹിയിൽ പിടിയിൽ

author img

By

Published : Jan 14, 2020, 6:36 PM IST

8.25 കോടി രൂപയുടെ മെത്തക്വലോണാണ് ഇവരിൽ നിന്ന് പിടികൂടിയത്

Delhi airport Customs officers CISF Malawi lady Malawi national held IGI airport മലാവി സ്വദേശിനി ഡൽഹിയിൽ പിടിയിൽ 8.25 കോടിയുടെ മയക്കുമരുന്നുമായി പിടിയിൽ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്തിയ മലാവി സ്വദേശിനി ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ. മയക്കുമരുന്ന് മെത്തക്വലോൺ
8.25 കോടിയുടെ മയക്കുമരുന്നുമായി മലാവി സ്വദേശിനി ഡൽഹിയിൽ പിടിയിൽ

ന്യൂഡൽഹി: മയക്കുമരുന്ന് കടത്തിയ ആഫ്രിക്കയിലെ മലാവി സ്വദേശിനി ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ. 16.5 കി.ഗ്രാം മെത്തക്വലോണുമായി മാർവിസ് സ്റ്റീവനാണ് സിഐഎസ്എഫിന്‍റെ പിടിയിലായത്. 8.25 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് സിഐഎസ്എഫ് വ്യക്തമാക്കി. രണ്ട് ബാഗുകളിലായാണ് ഇവർ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൈമാറി. മുംബൈ വഴി നെയ്‌റോബിയിലേക്ക് ഉള്ള യാത്രക്കിടെയാണ് ഇവരെ പിടികൂടിയത്.

ZCZC
PRI DSB ESPL NAT NRG
.NEWDELHI DES12
AVI-IGI-DRUGS
Malawi national held with Rs 8.25-crore drug at IGI airport
         New Delhi, Jan 14 (PTI) A Malawi national has been apprehended by CISF personnel at the Delhi airport for allegedly carrying drugs worth Rs 8.25 crore by concealing it in purses, officials said on Tuesday.
         About 16.5 kilograms of Methaqualone, a sedative variety of narcotics, has been recovered from the lady passenger Mervis Steven after she was intercepted at the Indira Gandhi International Airport (IGIA) on Monday night.
         CISF personnel found that the drug was concealed in 33 purses that were kept in two large bags that the passenger, holding a passport of Malawi, was carrying.
         The passenger was bound for Nairobi via Mumbai.
         The drugs is estimated to be worth Rs 8.25 crore, and the passenger has been handed over to Customs authorities for further investigation, they said. PTI NES NES
TDS
TDS
01141401
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.