ETV Bharat / bharat

രാജൗരിയിലെ നിയന്ത്രണ രേഖയിൽ സ്ഫോടകവസ്‌തു കണ്ടെത്തി

വൈകുന്നേരം നാല് മണിയോടെ നടന്ന ആർമി പട്രോളിങ്ങിനിടെയാണ് സ്ഫോടകവസ്‌തു കണ്ടെത്തിയത്

Major terror strike averted with timely detection of IED along LoC in J&K's Rajouri
Major terror strike averted with timely detection of IED along LoC in J&K's Rajouri
author img

By

Published : Dec 29, 2019, 11:31 PM IST

ജമ്മു: ജമ്മു കശ്‌മീരിലെ രാജൗരി ജില്ലയിലെ നിയന്ത്രണ രേഖയിൽ (എൽ‌ഒസി) ഇംപ്രൂവൈസ്‌ഡ് സ്ഫോടകവസ്തു (ഐ‌ഇഡി) കണ്ടെത്തി. യഥാ സമയം സ്ഫോടകവസ്‌തു കണ്ടെത്തിയതിനാൽ വലിയ അപകടം ഒഴിവായി. വൈകുന്നേരം നാല് മണിയോടെ നടന്ന ആർമി പട്രോളിങ്ങിനിടെയാണ് സ്ഫോടകവസ്‌തു കണ്ടെത്തിയത്.

Intro:ഭിന്നശേഷി കുട്ടികൾക്ക് ദ്വിദിന സഹവാസ ക്യാമ്പ് ഒരുക്കി കൊണ്ടോട്ടി ബി.ആർ.സി. എളമരം ബി.ടി.എം. ഒ യുപി സ്കൂളിൽ നടന്ന ക്യാമ്പ് 4 കോർണറുകളായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തത്. രക്ഷിതാക്കളുടെ തണലില്ലാതെ മാറി നിൽക്കാനുള്ള കരുത്ത് നൽകുകയും ക്യാമ്പിന്റെ ലഷ്യമാണ്.

Body:വരയും കുറിയും, പാവക്കൂത്ത്, കരവിരുത്, വർണപ്പമ്പരം തുടങ്ങിയ 4 കോർണറുകളിലായി വിവിധ പ്രവർത്തനങ്ങളാണ് ഈ വർഷത്തെ ദ്വിദിന ക്യാമ്പിൽ കൊണ്ടോട്ടി ബി.ആർ സി ലക്ഷ്യമിടുന്നത്.
കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കുവാനും കുട്ടികളെ സ്വയം പര്യാപ്തമാക്കുവാനും ഉദ്ദേശിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. പ്രകൃതി രമണീയമായ എളമരം ബിടി എംഒയിൽ നടന്ന ക്യാമ്പ് കുട്ടികൾക്കും ആവേശമായി. ഭിന്നശേഷി ക്കാരെ മാറ്റി നിർത്തിയുള്ള വിദ്യാഭ്യാസത്തിന് മാറ്റമാവുകയാണന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എൻ പി ദിലീപ് കുമാർ പറഞ്ഞു.

വൈറ്റ്. എൻ പി ദിലീപ് കുമാർ

35 ഭിന്നശേഷി കുട്ടികൾക്കൊപ്പം മറ്റ് കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷമെന്ന് ദിലീപ് കുമാർ പറഞ്ഞു

ബൈറ്റ്. എൻപി ദിലീപ് കുമാർ.

രണ്ടാം ദിനത്തിൽ കുട്ടികൾക്കായി അത്ലറ്റിക്സ്, യോഗ കലാ പരിപാടികളും അരങ്ങേറി , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം ജമീല, എ ഇ ഒ ദിവാകരൻ, മെമ്പർമാർ ക്യാമ്പ് സന്ദർശിച്ചു.Conclusion:ഭിന്നശേഷി കുട്ടികൾക്ക് ദ്വിദിന സഹവാസ ക്യാമ്പ് ഒരുക്കി കൊണ്ടോട്ടി ബി.ആർ.സി.

വൈറ്റ്. 1-2എൻ പി ദിലീപ് കുമാർ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.