ശ്രീനഗർ : കശ്‌മീരിലെ പുൽവാമ ജില്ലയിലെ ട്രാലിലെ ബ്രിന്താൽ പ്രദേശത്ത് തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച് സുരക്ഷാ സേനയ്‌ക്കു വ്യക്തമായ സൂചന ലഭിച്ചതിനെ തുടർന്ന് സേന സ്ഥലം വളയുകയായിരുന്നു. തുടർന്നാണ് തീവ്രവാദികളുമായി ഏറ്റുമുട്ടൽ ആരംഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇത് രണ്ടാമത്തെ ഏറ്റുമുട്ടലാണ്, കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഇത് മൂന്നാമതെതും.
പുൽവാമയിൽ വീണ്ടും സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ - ശ്രീനഗർ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇത് രണ്ടാമത്തെ ഏറ്റുമുട്ടലാണ്.
പുൽവാമയിൽ വീണ്ടും സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ