ETV Bharat / bharat

മഹാരാഷ്‌ട്രയിൽ 18,056 പുതിയ കൊവിഡ് കേസുകൾ

സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 13,39,232

Maharashtra reports 18,056 new cases  maharashtra covid  മഹാരാഷ്‌ട്ര കൊവിഡ് കേസുകൾ  ഇന്ത്യ കൊവിഡ്  mumbai covid  മുംബൈ കൊവിഡ്
മഹാരാഷ്‌ട്രയിൽ 18,056 പുതിയ കൊവിഡ് കേസുകൾ
author img

By

Published : Sep 27, 2020, 9:17 PM IST

മുംബൈ: മഹാരാഷ്‌ട്രയിൽ 18,056 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 13,39,232 ആയി ഉയർന്നു. 380 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 35,571 ആയി. 13,565 പേർ കൂടി രോഗമുക്തി നേടി. 10,30,015 പേർ രോഗമുക്തി നേടിയപ്പോൾ 2,73,228 പേർ ചികിത്സയിൽ തുടരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.