ETV Bharat / bharat

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 167 മരണം - മഹാരാഷ്ട്രയിലെ കൊവിഡ്

5318 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 48 മണിക്കൂര്‍ മുന്‍പ് 81 പേര്‍ മരിച്ചിരുന്നു

Maharashtra  167 deaths  COVID19  COVID19 positive cases  മഹാരാഷ്ട്ര  24 മണിക്കൂര്‍  കൊവിഡ് ബാധിതര്‍  കൊവിഡ്  മഹാരാഷ്ട്രയിലെ കൊവിഡ്  മഹാരാഷ്ട്ര കൊവിഡ് വാര്‍ത്ത
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 167 മരണം
author img

By

Published : Jun 27, 2020, 10:08 PM IST

മുംബൈ: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 167 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 5318 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 48 മണിക്കൂര്‍ മുന്‍പ് 81 പേര്‍ മരിച്ചിരുന്നു. സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,59,133ആയതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.