ETV Bharat / bharat

മഹാരാഷ്‌ട്രയിൽ 3,913 പേർക്ക് കൊവിഡ്

മഹാരാഷ്‌ട്രയിൽ 54,573 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്

maharastra covid updates  maharastra corona positive  mumabi covid updates  corona positive mumabi cases  മഹാരാഷ്‌ട്ര കൊവിഡ് കേസുകൾ  മഹാരാഷ്‌ട്ര കൊവിഡ് അപ്‌ഡേറ്റ്സ്  മുംബൈ കൊവിഡ്  7,620 പേർ രോഗമുക്തി നേടി.
മഹാരാഷ്‌ട്രയിൽ 3,913 പേർക്ക് കൊവിഡ്
author img

By

Published : Dec 23, 2020, 10:18 PM IST

Updated : Dec 23, 2020, 10:23 PM IST

മുംബൈ: സംസ്ഥാനത്ത് പുതുതായി 3,913 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 93 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. 7,620 പേർ രോഗമുക്തി നേടി. ഇതുവരെ സംസ്ഥാനത്ത് 19,06,371 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 54,573 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 18,01,700 പേർ ഇതുവരെ രോഗമുക്തി നേടിയെന്നും അധികൃതർ വ്യക്തമാക്കി.

Last Updated : Dec 23, 2020, 10:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.