മുംബൈ: മഹാരാഷ്‌ട്രയിൽ 69 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാന പൊലീസ് വകുപ്പിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 26,057 ആയി. ഇതിൽ 1,739 സജീവ കൊവിഡ് രോഗികളാണ് ഉളളത്. 24,053 പേർ രോഗമുക്തി നേടിയെന്നും 274 പേർ മരിച്ചെന്നും അധികൃതർ വ്യക്തമാക്കി. കൊവിഡ് ലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ 2,87,342 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്ത് നിലവിൽ 1,50,510 സജീവ കൊവിഡ് കേസുകളാണുള്ളത്. 42,831 പേർ രോഗം ബാധിച്ച് മരിച്ചെന്നും 14,31,856 പേർ രോഗമുക്തി നേടിയെന്നും അധികൃതർ പറഞ്ഞു.
മഹാരാഷ്‌ട്രയിൽ 69 പേർക്ക് കൂടി കൊവിഡ് - Maharashtra Police reports total 26,057 cases
പൊലീസ് വകുപ്പിൽ 1,739 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.