മുംബൈ: സംസ്ഥാനത്ത് 14,361 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,47,995 ആയി. 331 മരണങ്ങള്‍ സംസ്ഥാനത്ത് പുതിയതായി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 23,775 ആയി.
ആശങ്കയൊഴിയാതെ മഹാരാഷ്ട്ര : 14,361 പുതിയ കൊവിഡ് കേസുകൾ - മഹാരാഷ്ട്ര കൊവിഡ് കണക്ക്
331 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് പുതിയതായി റിപ്പോർട്ട് ചെയ്‌തു
ആശങ്കയൊഴിയാതെ മഹാരാഷ്ട്രയിൽ : 14,361 പുതിയ കൊവിഡ് കേസുകൾ
മുംബൈ: സംസ്ഥാനത്ത് 14,361 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,47,995 ആയി. 331 മരണങ്ങള്‍ സംസ്ഥാനത്ത് പുതിയതായി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 23,775 ആയി.
Last Updated : Aug 29, 2020, 1:18 AM IST