മുംബൈ: മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരണത്തിന് ഗവർണർ ഭഗത് സിങ് കോശ്യരി ബിജെപിയെ ക്ഷണിച്ചു. ഗവർണർ തന്നെ താൽക്കാലിക മുഖ്യമന്ത്രിയായി നിയമിച്ചുവെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. 288 അംഗങ്ങളുള്ള മഹാരാഷ്‌ട്ര നിയമസഭയിൽ ബിജെപിക്ക് 105 സീറ്റും ശിവസേനക്ക് 56 സീറ്റുമായിരുന്നു ലഭിച്ചത്. മുഖ്യമന്ത്രി പദത്തിന് വേണ്ടി ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്.
ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് മഹാരാഷ്‌ട്ര ഗവർണർ - Bhagat Singh Koshyari invited BJP
മുഖ്യമന്ത്രി സ്ഥാനത്തിന് ശിവസേനയും ബിജെപിയും തമ്മിലുള്ള തർക്കം നിലനിൽക്കെയാണ് പുതിയ സർക്കാർ രൂപീകരണത്തിന് ഗവർണർ ഭഗത് സിങ് കോശ്യരി ബിജെപിയെ ക്ഷണിച്ചത്.
മുംബൈ: മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരണത്തിന് ഗവർണർ ഭഗത് സിങ് കോശ്യരി ബിജെപിയെ ക്ഷണിച്ചു. ഗവർണർ തന്നെ താൽക്കാലിക മുഖ്യമന്ത്രിയായി നിയമിച്ചുവെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. 288 അംഗങ്ങളുള്ള മഹാരാഷ്‌ട്ര നിയമസഭയിൽ ബിജെപിക്ക് 105 സീറ്റും ശിവസേനക്ക് 56 സീറ്റുമായിരുന്നു ലഭിച്ചത്. മുഖ്യമന്ത്രി പദത്തിന് വേണ്ടി ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്.
https://www.etvbharat.com/english/national/state/maharashtra/maharashtra-governor-invites-bjp-to-form-government/na20191109200108446
Conclusion: