ETV Bharat / bharat

മുംബൈയിൽ കെട്ടിടത്തിന് തീ പിടിച്ചു, തീ അണക്കാനുള്ള ശ്രമം പുരോഗമിക്കുന്നു - തീ പിടിത്തം

സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Fire breaks out at building in Andheri  Fire breaks out in Maharashtra  അന്ധേരിയിൽ തീ പിടിത്തം  തീ പിടിത്തം  മുംബൈയിൽ കെട്ടിടത്തിന് തീ പിടിച്ചു
മുംബൈയിൽ കെട്ടിടത്തിന് തീ പിടിച്ചു, തീ അണക്കാനുള്ള ശ്രമം പുരോഗമിക്കുന്നു
author img

By

Published : Sep 28, 2020, 2:43 PM IST

മുംബൈ: മുംബൈയിലെ അന്ധേരിയിൽ കെട്ടിടത്തിന് തീ പിടിച്ചു. തീപിടിത്തത്തെത്തുടർന്ന് അഗ്നിശമന സേനയുടെ വാഹനങ്ങൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.

സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അപകടത്തിന്‍റെ മറ്റ് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.