മുംബൈ: മഹാരാഷ്‌ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 3,493 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1,01,141 ആയി. 3,717 പേര്‍ ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചു. 127 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തത്. 1718 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് 47,793 പേര്‍ക്ക് രോഗം ഭേദമായി.
മഹാരാഷ്‌ട്രയില്‍ ഒരു ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍ - covid-19 cases
സംസ്ഥാനത്ത് 3,717 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്
മഹാരാഷ്‌ട്രയില്‍ ഒരു ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍