മുംബൈ: മഹാരാഷ്ട്രയില്‍ 2,765 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 10,362 പേര്‍ രോഗമുക്തരായി. 29 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. 19,47,011 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. പേര്‍ രോഗമുക്തരായി. 48,801 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ മരണസംഖ്യ 49,695 കടന്നു. അതിനിടെ രാജ്യത്ത് 16,505 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 19,557 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയില്‍ 2,765 പേര്‍ക്ക് കൂടി കൊവിഡ് - മഹാരാഷ്ട്ര കൊവിഡ് മുക്തര്‍
19,47,011 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. പേര്‍ രോഗമുക്തരായി. 48,801 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ മരണസംഖ്യ 49,695 കടന്നു.
![മഹാരാഷ്ട്രയില്‍ 2,765 പേര്‍ക്ക് കൂടി കൊവിഡ് Maharashtra covid update Maharashtra covid മഹാരാഷ്ട്ര മഹാരാഷ്ട്ര കൊവിഡ് മഹാരാഷ്ട്ര കൊവിഡ് മുക്തര്‍ മഹാരാഷ്ട്ര കൊവിഡ് കണക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10120804-475-10120804-1609796672415.jpg?imwidth=3840)
മഹാരാഷ്ട്രയില്‍ 2,765 പേര്‍ക്ക് കൂടി കൊവിഡ്