മുബൈ: മഹാരാഷ്ട്രയില്‍ 5363 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 115 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 43,463ആയി. 7,836 പേര്‍ രോഗമുക്തരായതോടെ മൊത്തം കൊവിഡ് മുക്തരുടെ നിരക്ക് 14,78,496 ആയി. 1,31,544 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 87,00,033 ടെസ്റ്റുകളാണ് ഇതുവരെ സംസ്ഥാനത്ത് നടത്തിയത്.
മഹാരാഷ്ട്രയില്‍ 5363 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു - മഹാരാഷ്ട്ര കൊവിഡ് കണക്ക്
115 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 43,463ആയി. 7,836 പേര്‍ രോഗമുക്തരായതോടെ മൊത്തം കൊവിഡ് മുക്തരുടെ നിരക്ക് 14,78,496 ആയി.
മഹാരാഷ്ട്രയില്‍ 5363 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു