മുംബൈ: മഹാരാഷ്‌ട്രയില്‍ വ്യാഴാഴ്‌ച 23,446 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 9,90,795 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 448 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു. 28,282 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ ഉണ്ടായത്. 14,253 പേർ വ്യാഴാഴ്‌ച രോഗമുക്തരായി. നിലവില്‍ 2,61,432 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
മഹാരാഷ്‌ട്രയില്‍ കൊവിഡ് കേസുകൾ പത്ത് ലക്ഷത്തിലേക്ക് - കൊവിഡ് വാർത്തകൾ
28,282 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്
![മഹാരാഷ്‌ട്രയില്‍ കൊവിഡ് കേസുകൾ പത്ത് ലക്ഷത്തിലേക്ക് maharashtra covid update മഹാരാഷ്‌ട്രയിലെ കൊവിഡ് കേസുകൾ കൊവിഡ് വാർത്തകൾ covid mumbai](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8757992-thumbnail-3x2-covid.jpg?imwidth=3840)
മഹാരാഷ്‌ട്രയില്‍ കൊവിഡ് കേസുകൾ പത്ത് ലക്ഷത്തിലേക്ക്