ETV Bharat / bharat

മഹാരാഷ്ട്രയിൽ 7,760 പേർക്ക് കൂടി കൊവിഡ്

author img

By

Published : Aug 4, 2020, 9:57 PM IST

300 പേരാണ് ചൊവ്വാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. 12326 പേരാണ് ചൊവ്വാഴ്ച രോഗം ഭേദമായി ആശുപത്രി വിട്ടത്.

Maharashtra Corona Update  മഹാരാഷ്ട്ര  കൊവിഡ്  മുംബൈ  സജീവ കൊവിഡ് കേസുകൾ
മഹാരാഷ്ട്രയിൽ 7,760 പേർക്ക് കൂടി കൊവിഡ്

മുംബൈ: മഹാരാഷ്ട്രയിൽ 7,760 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,57,956 ആയി. 300 പേരാണ് ചൊവ്വാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. 12326 പേരാണ് ചൊവ്വാഴ്ച രോഗം ഭേദമായി ആശുപത്രി വിട്ടത്.

സംസ്ഥാനത്ത് ആകെ 1,42,151 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. 2,99,356 പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിടുകയും 16,142പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.