മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ചത് 9,211 കേസുകൾ. 298 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം 4,00,651 ആയി. 1,46,129 സജീവ കേസുകളാണ് നിലവിലുള്ളത്. സംസ്ഥാനത്തിന്‍റെ വീണ്ടെടുക്കൽ നിരക്ക് 59.84 ശതമാനമാണ്. 7,478 പേരെ ബുധനാഴ്ച ഡിസ്ചാർജ് ചെയ്തു.
മഹാരാഷ്ട്രയിൽ 9,211 പുതിയ കൊവിഡ് കേസുകൾ
മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം 4,00,651 ആയി.
മഹാരാഷ്ട്ര