മുംബൈ: മഹാരാഷ്ട്രയിൽ 10,576 പുതിയ കൊവിഡ് കേസുകളും 280 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,37,607 ആയി ഉയർന്നു. സംസ്ഥാനത്ത് ഇതുവരെ 12,556 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 5552 പേരുടെ കൊവിഡ് മുക്തമായതോടെ ആകെ കൊവിഡ് ഭേദമായവരുടെ എണ്ണം 1,87,769 ആയി.
മഹാരാഷ്ട്രയിൽ 10,576 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Maharashtra
സംസ്ഥാനത്ത് ഇതുവരെ 12,556 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയിൽ 10,576 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു