മുംബൈ: സംസ്ഥാനത്ത് പുതുതായി 2560 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്‌ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണം 74860 ആയി. അതേ സമയം 122 കൊവിഡ് മരണമാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്‌തത്. കൊവിഡ് മരണസംഖ്യ 2587 ആയി. 996 പേർ രോഗമുക്തി നേടിയതോടെ രോഗം മാറിയവരുടെ എണ്ണം 32329 ആയി.
മഹാരാഷ്‌ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണം 74860 ആയി - കൊറോണ വൈറസ്
ബുധനാഴ്‌ച 122 കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്

മഹാരാഷ്‌ട്രയിലെ കൊവിഡ് രോഗികളുടെ എണ്ണം 74860 ആയി