മഹാരാഷ്ട്ര: സംസ്ഥാനത്ത് ഇന്ന് 19,164 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 17,184 പേര്‍ ആശുപത്രി വിട്ടു. ഇതോടെ 9,73,214 പേര്‍ രോഗമുക്തരായി. 75.86 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക്. ഇതുവരെ സംസ്ഥാനത്ത് 12,82,963 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 18,83,912 പേര്‍ വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്. 33,412 ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലാണ്.
മഹാരാഷ്ട്രയില്‍ 19,164 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് മുക്തി
17,184 പേര്‍ ആശുപത്രി വിട്ടു. ഇതോടെ 9,73,214 പേര്‍ രോഗമുക്തരായി. 75.86 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് മുക്തി നിരക്ക്.
19164 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു