മുംബൈ: ക്വാറന്‍റെയിന്‍ വിലക്ക് ലംഘിച്ച മഹാരാഷ്‌ട്ര സ്വദേശിക്കെതിരെ കേസെടുത്തു. മാർച്ച് 23നാണ് ഇയാൾ അമേരിക്കയിൽ നിന്ന് മഹാരാഷ്‌ട്രയിലെ പൽഘർ ജില്ലയിലെത്തിയത്. ഇയാളെ പരിശോധിച്ച ആരോഗ്യ പ്രവർത്തകർ വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാർച്ച് 28ന് നിയന്ത്രണങ്ങൾ ലംഘിച്ച് ഇയാൾ പുറത്തിറങ്ങി. ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 269,188 വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
ക്വാറന്‍റെയിന്‍ വിലക്ക് ലംഘിച്ച മഹാരാഷ്‌ട്ര സ്വദേശിക്കെതിരെ കേസെടുത്തു - മഹാരാഷ്‌ട്ര സ്വദേശിക്കെതിരെ കേസെടുത്തു
മാർച്ച് 23നാണ് ഇയാൾ അമേരിക്കയിൽ നിന്ന് മഹാരാഷ്‌ട്രയിലെ പൽഘർ ജില്ലയിലെത്തിയത്

ക്വാറന്‍റെയ്‌ൻ വിലക്ക് ലംഘിച്ച മഹാരാഷ്‌ട്ര സ്വദേശിക്കെതിരെ കേസെടുത്തു