ETV Bharat / bharat

മഹാരാഷ്ട്രയിലെ "ദൃശ്യം" മോഡല്‍ കൊലപാതകം; പ്രതികള്‍ അറസ്റ്റില്‍

author img

By

Published : Feb 3, 2020, 1:46 PM IST

Updated : Feb 3, 2020, 1:54 PM IST

മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സിറ്റിയില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്. കാപ്‌സി ഏരിയയില്‍ ഭക്ഷണശാല നടത്തിവരുന്ന ലല്ലു ജോഗേന്ദ്രസിങ് താക്കൂര്‍ (24) ആണ് കേസിലെ പ്രധാന പ്രതി.

Ajay Devgn  Drishyam  Indian Penal Code  മാഹാരാഷ്ട്ര  ദൃശ്യം മോഡല്‍ കൊലപാതകം  പ്രതികള്‍ അറസ്റ്റില്‍  മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സിറ്റി  പങ്കജ് ദിലീപ് ജിറാംക  ലല്ലു ജോഗേന്ദ്രസിങ് താക്കൂര്‍
മാഹാരാഷ്ട്രയിലെ "ദൃശ്യം" മോഡല്‍ കൊലപാതകം; പ്രതികള്‍ അറസ്റ്റില്‍

മുംബൈ: മുപ്പത്തിരണ്ട്കാരനെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസില്‍ പ്രതികള്‍ അറസ്റ്റില്‍. ഹോട്ടല്‍ ഉടമ അടക്കം മൂന്നുപേരെയാണ് പൊലീസ് പിടികൂടിയത്. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സിറ്റിയില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്. കാപ്‌സി ഏരിയയില്‍ ഭക്ഷണശാല നടത്തിവരുന്ന ലല്ലു ജോഗേന്ദ്രസിങ് താക്കൂര്‍ (24) ആണ് കേസിലെ പ്രധാന പ്രതി.

കഴിഞ്ഞ ഡിസംബര്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം. ഹൽദിറാം കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന പങ്കജ് ദിലീപ് ജിറാംകയാണ് കൊല്ലപ്പെട്ടത്. ജിറാംകയുടെ ഭാര്യയുമായി ലല്ലു ജോഗേന്ദ്രസിങ് താക്കൂറിന് അവിഹിത ബന്ധമുണ്ടായിരുന്നു. ഇതറിഞ്ഞ ജിംകാറ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലല്ലു ജോഗേന്ദ്രസിങിന്‍റെ ഹോട്ടലില്‍ എത്തി. വാക്കുതര്‍ക്കത്തിനിടെ ലല്ലു ജോഗേന്ദ്രസിങ് ജിംകാറയുടെ തലക്കടിച്ചു. സംഭവസ്ഥലത്തുതന്നെ മരിച്ച ജിംകാറിനെ കൂട്ടുപ്രതികളുടെ സഹായത്തോടെ കുഴിച്ചിടുകയായിരുന്നു. അജയ് ദേവ്ഗൺ അഭിനയിച്ച 2015 ൽ പുറത്തിറങ്ങിയ "ദൃശ്യം" എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൃത്യം നടത്തിയതെന്ന് പ്രതികള്‍ പൊലീസിന് വിവരം നല്‍കി.

ZCZC
PRI ESPL NAT WRG
.NAGPUR BES1
MH-MURDER-ARREST
Maha: Three held for killing man, burying body in food stall
         Nagpur, Feb 3 (PTI) Three persons have been arrested
in Maharashtra's Nagpur city for allegedly killing a 32-year-
old man in December last year and burying the body to hide the
crime, an official said.
         The accused, inspired by Ajay Devgn-starrer 2015 film
"Drishyam", buried the body of Pankaj Dilip Giramkar, who
worked as an electrician with Haldiram company, along with his
motorcycle in the backyard of a 'dhaba' (roadside food stall)
in Kapsi area here, he said.
         The main accused, Amarsingh alias Lallu Jogendrasingh
Thakur (24), who owned the food stall, was allegedly having an
affair with Giramkar's wife, Additional Commissioner of Police
(Crime) Nilesh Bharne told reporters here on Sunday.
         On December 28, Giramkar -- who shifted with his
family to neighbouring Wardha district sometime back to keep
his wife away from Thakur -- arrived at the food stall on his
motorcycle and asked the accused to discontinue the affair.
         This led to a fight between the two following which
Thakur allegedly smashed Giramkar's head with a hammer. The
victim collapsed and died on the spot, the official said.
         Thakur, with the help of a cook at his eatery and
another aide, put the body in a steel drum and hatched a
conspiracy to destroy the evidence of the crime.
         He called a person and asked him to dig a 10-feet deep
pit in the backyard of the eatery.
         The accused then filled the pit with about 50 kg of
salt and kept the body over it and covered it with soil. The
motorcycle was also buried over the body, Bharne said.
         The accused threw the victim's mobile phone in a truck
which travelled to Rajasthan, he said.
         In the meantime, as Giramkar did not return home, his
family members lodged a missing person's complaint with the
police.
         Later, while probing the case, the Crime Branch
officials got a tip-off, based on which they visited the food
stall several times in plain clothes to get clues.
         After gathering concrete evidence against the accused,
the police rounded-up Thakur, his cook Manoj alias Munna
Rampravesh Tiwari (37) and another associate Shubham alias
Tushar Rakesh Dongre (28) on Friday night.
         Bharne said during interrogation, the accused
confessed to the crime.
         The police then dug up the pit at the food stall and
recovered the victim's remains and his motorcycle on Sunday,
the official said.
         Search was on for one more accused who worked as a
waiter at the eatery, he said.
         The accused have been booked under Indian Penal Code
Sections 302 (murder), 201 (causing disappearance of evidence
of offence) and 34 (common intention), he added. PTI COR
GK
GK
02030950
NNNN
Last Updated : Feb 3, 2020, 1:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.