മുംബൈ: മഹാരാഷ്‌ട്രയിലെ താനെയില്‍ തീ അണക്കുന്നതിനിടെ അഗ്നിശമന സേനാംഗത്തിന് ഗുരുതര പരിക്ക്. മുമ്പ്രാ ടൗണിലെ ഒരു അപ്പാര്‍ട്ട്‌മെന്‍റില്‍ തീ അണക്കുന്നതിനിടെയായിരുന്നു അപകടം. താനെ സിവിക് ഫയര്‍ സര്‍വീസ് അംഗമായ ഇരുപത് വയസുകാരന്‍ മൊയിന്‍ ഷെയ്‌ഖിനാണ് തലക്ക് പരിക്കേറ്റത്. ക്വിക്ക് റെസ്പോൺസ് വാഹനം പ്രവര്‍ത്തിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. നിലവില്‍ ഇയാൾ മുംബൈ കെഇഎം ആശുപത്രിയില്‍ ചികിത്സയിലാണ്.
തീ അണക്കുന്നതിനിടെ അഗ്നിശമന സേനാംഗത്തിന് ഗുരുതര പരിക്ക് - അഗ്നിശമന സേനാംഗം
താനെ സിവിക് ഫയര്‍ സര്‍വീസ് അംഗമായ ഇരുപത് വയസുകാരന്‍ മൊയിന്‍ ഷെയ്‌ഖിനാണ് തലക്ക് പരിക്കേറ്റത്
തീ അണക്കുന്നതിനിടെ അഗ്നിശമന സേനാംഗത്തിന് ഗുരുതര പരിക്ക്
മുംബൈ: മഹാരാഷ്‌ട്രയിലെ താനെയില്‍ തീ അണക്കുന്നതിനിടെ അഗ്നിശമന സേനാംഗത്തിന് ഗുരുതര പരിക്ക്. മുമ്പ്രാ ടൗണിലെ ഒരു അപ്പാര്‍ട്ട്‌മെന്‍റില്‍ തീ അണക്കുന്നതിനിടെയായിരുന്നു അപകടം. താനെ സിവിക് ഫയര്‍ സര്‍വീസ് അംഗമായ ഇരുപത് വയസുകാരന്‍ മൊയിന്‍ ഷെയ്‌ഖിനാണ് തലക്ക് പരിക്കേറ്റത്. ക്വിക്ക് റെസ്പോൺസ് വാഹനം പ്രവര്‍ത്തിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. നിലവില്‍ ഇയാൾ മുംബൈ കെഇഎം ആശുപത്രിയില്‍ ചികിത്സയിലാണ്.
ZCZC
PRI ESPL NAT WRG
.THANE BES1
MH-FIREMAN-INJURED
Maha: Fireman injured while fighting blaze in Mumbra
Thane, Jan 31 (PTI) A 20-year-old fireman attached to
the Thane Civic Fire Services suffered a severe head injury
while fighting a blaze at Mumbra town in Maharashtra's Thane
district, an official said on Friday.
The incident took place at around 7.15 pm on Thursday
when firemen rushed to douse a fire that erupted at a fourth-
floor flat in Mobin Apartment, chief of Thane Municipal
Corporation's disaster management cell Santosh Kadam said.
Two fire engines were pressed into service, following
which fireman Moin Shaikh, who was operating the jet of the
Quick Response Vehicle (QRV), fell and sustained a severe head
injury, he said.
Shaikh was initially rushed to a civic hospital
nearby, but was subsequently shifted to KEM Hospital in
Mumbai, where he is undergoing treatment, the official added.
PTI COR
ARU
ARU
01310926
NNNN