മുംബൈ: കൊവിഡ് ബാധയുണ്ടാകുമെന്ന ഭയത്തെ തുടർന്ന് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ 65കാരൻ ആത്മഹത്യ ചെയ്തു. മംഗേവാഡി സ്വദേശി അസറാം പോതെയാണ് മരിച്ചത്. വഴിയാത്രക്കാരനാണ് ഫാമിലെ മരത്തിൽ അസറാം പോതെയുടെ മൃതദേഹം കണ്ടെത്തിയത്. കൊവിഡ് -19 അണുബാധയിൽ നിന്ന രക്ഷപ്പെടാനാണ് താൻ ആത്മഹത്യ ചെയ്തതെന്നും മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു
കൊവിഡ് ഭീതി; മഹാരാഷ്ട്രയില്‍ വയോധികൻ ആത്മഹത്യ ചെയ്തു - കൊവിഡ് ഭീതി
മംഗേവാഡി സ്വദേശി അസറാം പോതെയാണ് മരിച്ചത്.
കൊവിഡ്