മുംബൈ: മഹാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നവംബര്‍ 6 മുതല്‍ 8 വരെ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികളോട് കരയിലേക്ക് മടങ്ങാനും എല്ലാ ജില്ലാ ഭരണകൂടങ്ങളും ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് തീരത്ത് ഏഴു കപ്പലുകളും രണ്ട് വിമാനങ്ങളും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് വിന്യസിച്ചിരുന്നു. മഹാ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് മുന്നറിപ്പ് നല്‍കുകയും അടുത്തുള്ള തുറമുഖത്തേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
മഹാ ചുഴലിക്കാറ്റ്: മഹാരാഷ്ട്രയില്‍ നവംബര്‍ 6 മുതല്‍ കനത്ത മഴക്ക് സാധ്യത - maha cyclone-heavy rain in maharastra
നവംബര്‍ 6 മുതല്‍ 8 വരെയാണ് കനത്ത മഴയും ഇടിമിന്നലും. ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി
മുംബൈ: മഹാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നവംബര്‍ 6 മുതല്‍ 8 വരെ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികളോട് കരയിലേക്ക് മടങ്ങാനും എല്ലാ ജില്ലാ ഭരണകൂടങ്ങളും ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് തീരത്ത് ഏഴു കപ്പലുകളും രണ്ട് വിമാനങ്ങളും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് വിന്യസിച്ചിരുന്നു. മഹാ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് മുന്നറിപ്പ് നല്‍കുകയും അടുത്തുള്ള തുറമുഖത്തേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
news3
Conclusion: