മുംബൈ: മഹാരാഷ്ടയിലെ അലോക ജില്ലാ ജയിലിലെ 50 തടവുപുള്ളികള്‍ ഉള്‍പ്പെടെ 78 പേര്‍ക്ക് ജില്ലയില്‍ ഞായറാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചതായി അലോക ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ ജില്ലാ ജയിലില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 300 ആയി. ജില്ലയില്‍ ഇതുവരെ 1,498 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1000 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. ജൂണ്‍ 24ന് ജയിലില്‍ 18 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അലോക ജില്ലാ ജയിലില്‍ 50 തടവുകാർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - coronavirus positive
ജില്ലയില്‍ ഇതുവരെ 1,498 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
അലോക ജില്ലാ ജയിലിലെ 50 തടവുപുള്ളികള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു