ETV Bharat / bharat

മുംബൈ-ഗോവ ഹൈവേയില്‍ ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക് - state transport bus

കമല്‍ജെ ഗ്രാമത്തിനടുത്തുള്ള പാലം കടക്കുമ്പോള്‍  ഡ്രൈവര്‍ക്ക് ബസിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ട് ബസ് ബാരിക്കേഡില്‍ തട്ടി മറിയുകയായിരുന്നു.

മുംബൈ-ഗോവ ഹൈവേയില്‍ ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്
മുംബൈ-ഗോവ ഹൈവേയില്‍ ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്
author img

By

Published : Jan 25, 2020, 12:24 PM IST

മുംബൈ: മംഗോണില്‍ മുംബൈ-ഗോവ ഹൈവേയില്‍ ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു. 44 യാത്രക്കാരുമായി എസ്‌ടി ബസ് ദാപോളിയിലേക്ക് പോവുമ്പോഴായിരുന്നു അപകടം. കമല്‍ജെ ഗ്രാമത്തിനടുത്തുള്ള പാലം കടക്കുമ്പോള്‍ ഡ്രൈവര്‍ക്ക് ബസിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ട് ബസ് ബാരിക്കേഡില്‍ തട്ടി മറിയുകയായിരുന്നു. 20 യാത്രക്കാർക്ക് പരിക്കേറ്റതായും പ്രാഥമിക ചികിത്സ നൽകിയതായും പൊലീസ്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ZCZC
PRI ESPL NAT WRG
.MUMBAI BES2
MH-ACCIDENT
Maha: 20 hurt as ST bus overturns on Mumbai-Goa Highway
         Mumbai, Jan 25 (PTI) At least 20 passengers of a state
transport bus were injured when the vehicle overturned at
Mangaon on Mumbai-Goa Highway on Saturday, police said.
         The accident occurred in the early hours, when the ST
bus, carrying 44 passengers, was heading towards Dapoli, an
official said.
         While crossing a bridge near Kamalje village, the
driver lost control of the bus, causing the vehicle to hit a
barricade and turn turtle, he said.
         At least 20 passengers were injured in the incident
and were given preliminary treatment, he added. PTI DC
ARU
ARU
01250926
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.