ഭോപ്പാൽ: മധ്യപ്രദേശിലെ ശിവപുരിയിൽ പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ട് പത്ത് പേർ മരിച്ചു. പിക്കപ്പ് വാനിലുണ്ടായിരുന്നവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.
മധ്യപ്രദേശിൽ വാഹനാപകടം; 10 മരണം - 10 deaths
പിക്കപ്പ് വാനിലുണ്ടായിരുന്നവരാണ് മരിച്ചത്.
![മധ്യപ്രദേശിൽ വാഹനാപകടം; 10 മരണം ശിവപുരി മധ്യപ്രദേശ് വാഹനാപകടം മധ്യപ്രദേശിൽ വാഹനാപകടം 10 മരണം madhyapradesh accident 10 deaths Shivpuri](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9540143-407-9540143-1605315815569.jpg?imwidth=3840)
മധ്യപ്രദേശിൽ വാഹനാപകടം; 10 മരണം