ഭോപ്പാൽ: മധ്യപ്രദേശിൽ 1,766 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,96,511 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 1,112 പേർ കൊവിഡ് മുക്തരായി ആശുപത്രി വിട്ടതോടെ സംസ്ഥാനത്ത് കൊവിഡ് മുക്തരായവരുടെ എണ്ണം 1,80,349 ആയി ഉയർന്നു. 11 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,183 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 32,265 സാമ്പിളുകൾ കൂടി പരിശോധിച്ചു. ഇതോടെ സംസ്ഥാനത്ത് പരിശോധിച്ച സാമ്പിളുകളുടെ ആകെ എണ്ണം 35.62 ലക്ഷമായി. സംസ്ഥാനത്ത് നിലവിൽ 12,979 സജീവ കൊവിഡ് രോഗികളാണുള്ളത്.
മധ്യപ്രദേശിൽ 1,766 പുതിയ കൊവിഡ് രോഗികൾ - മധ്യപ്രദേശ് കൊവിഡ്
മധ്യപ്രദേശിൽ നിലവിൽ 12,979 സജീവ കൊവിഡ് രോഗികളാണുള്ളത്