ETV Bharat / bharat

മധ്യപ്രദേശില്‍ 2304 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - മധ്യപ്രദേശ് കൊവിഡ് വാര്‍ത്ത

45 പേര്‍ മരിച്ചതെോടെ മരണസംഖ്യ 2,122 ആയി. 1,15,361 പേര്‍ ഇതുവരെ രോഗമുക്തരായി. 22,744 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

Madhya Pradesh recorded 2  304 new COVID-19 cases  മധ്യപ്രദേശ് കൊവിഡ്  മധ്യപ്രദേശ് കൊവിഡ് വാര്‍ത്ത  മധ്യപ്രദേശിലെ കൊവിഡ് കണക്ക്
മധ്യപ്രദേശില്‍ 2304 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Sep 24, 2020, 10:56 PM IST

മധ്യപ്രദേശ്: മധ്യപ്രദേശില്‍ 2304 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,327 പേര്‍ രോഗമുക്തരായി. 45 പേര്‍ മരിച്ചതോടെ മരണസംഖ്യ 2,122 ആയി. 1,15,361 പേര്‍ ഇതുവരെ രോഗമുക്തരായി. 22,744 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.