ETV Bharat / bharat

മധ്യപ്രദേശിൽ കോൺഗ്രസിന് അട്ടിമറി ഭയം: നിയമസഭ സമ്മേളനം വിളിക്കാൻ കത്ത് നല്‍കി ബിജെപി

മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവ.

മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവ
author img

By

Published : May 20, 2019, 4:45 PM IST

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം ബാക്കി നിൽക്കെ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ രാഷ്ട്രീയ നീക്കങ്ങളുമായി ബിജെപി. മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവ ഗവർണർക്ക് കത്ത് നൽകി.

കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇതോടെ കമൽനാഥ് സർക്കാരിന് കേവലഭൂരിപക്ഷം നഷ്ടമാകുമെന്നുമാണ് ഗവർണർക്ക് നൽകിയ കത്തിൽ ബിജെപി ചൂണ്ടിക്കാട്ടുന്നത്. ബിജെപിക്ക് അനുകൂലമായി എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് മധ്യപ്രദേശിൽ രാഷ്ട്രീയനീക്കങ്ങളുമായി ബിജെപി രംഗത്തെത്തിയത്. മധ്യപ്രദേശിലെ 29 സീറ്റില്‍ 24 എണ്ണവും ബിജെപി നേടുമെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങള്‍ വ്യക്തമാക്കിയിരുന്നു.

മധ്യപ്രദേശിൽ ശിവ്‍രാജ് സിംഗ് ചൗഹാൻ സർക്കാരിന്‍റെ 15 വർഷത്തെ ഭരണത്തിന് ശേഷമാണ് ഇത്തവണ എസ്‍പിയുടെയും ബിഎസ്‍പിയുടെയും പിന്തുണയോടെ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നത്. ആകെ 231 സീറ്റുകളിൽ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. 120 എംഎൽഎമാരുടെ പിന്തുണയോടെ നേരിയ ഭൂരിപക്ഷത്തിലാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ നിലനിൽക്കുന്നത്.

Intro:Body:

The BJP in Madhya Pradesh has written to Governor Anandiben Patel, claiming that the Congress government led by Kamal Nath is in minority and asking her to convene the state assembly, presumably for a trust vote. The Congress had captured power from the BJP after the assembly polls held last year. They have a wafer thin majority in the house and have the support of Mayawati and Akhilesh Yadav's Samajwadi Party.

In the assembly polls conducted last year, the Cong won 114 of the state's 230 seats, where majority mark is at 116. Mayawati's Bahujan Samaj Party, which has two lawmakers, and Akhilesh Yadav's Samajwadi Party which has one, are supporting the Congress. The BJP has 109 seats.

"I am writing a letter to the Governor for convening a special session of MP Assembly shortly. We want discussion important issues like the farm loan waiver and (to) test the government's strength," Madhya Pradesh Leader of Opposition and BJP leader Gopal Bhargava was quoted as saying by news agency Press Trust of India.

"We will not try to dislodge the government but the Congress is a divided house.They are in minority and even the minority is divided... Scindia has gone outside the country even before the last phase," the BJP's former Chief Minister Shivraj Singh told NDTV.

The BJP demand comes a day after exit polls that predicted a thumping victory for the NDA in the Lok Sabha elections, with more than 300 seats. An aggregate of exit polls has also predicted that the BJP will win 24 of the 20 Lok Sabha seats in Madhya Pradesh.

Political tension rose in Madhya Pradesh last month after Lokendra Singh Rajput, a candidate of Mayawati's Bahujan Samaj Party, quit and joined the Congress, saying he supports Jyotiraditya Scindia.

Mayawati was furious and tweeted that she would reconsider her support to the Kamal Nath government. Chief Minister Kamal Nath, however, indicated the matter was resolved, saying, "Mayawati's party has the same goal as us... that is the exit of the BJP".

Today, the state Congress said they have the numbers and need not prove it every week.  But the party has been a divided house since the beginning, which became sharper during the Lok Sabha campaign.

While Jyotiraditya Scindia -- who is seen to have convinced the BSP candidate to change camp - never campaigned outside his home turf Guna, Digvijaya Singh kept himself confined to Bhopal, leaving the party workers to fend for themselves in the rest of the state.

This factionalism is seen as the reason why the party may be unable to build on its gains in the assembly elections.

Data from previous elections have shown that traditionally, the party which wins the assembly polls in Madhya Pradesh does even better in the Lok Sabha elections that follow.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.