ETV Bharat / bharat

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്; ശരിതെറ്റുകള്‍ ജനം തീരുമാനിക്കുമെന്ന് സച്ചിന്‍ പൈലറ്റ്

author img

By

Published : Oct 28, 2020, 3:53 PM IST

മധ്യപ്രദേശിലെ 28 നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ മൂന്നിന് ആരംഭിക്കും

Voters By-elections Madhya Pradesh Gwalior elections to legislative assembly Jyotiraditya Scindia Bharatiya Janata Party (BJP) madhya pradesh byelections news sachin pilot on election news മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് വാര്‍ത്ത തെരഞ്ഞെടുപ്പിനെ കുറിച്ച് സച്ചിന്‍ പൈലറ്റ് വാര്‍ത്ത
സച്ചിന്‍ പൈലറ്റ്

ഗ്വാളിയോര്‍: ശരിതെറ്റുകള്‍ ജനം തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ജോതിരാദിത്യസിന്ധ്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് സച്ചിന്‍ പൈലറ്റാണ് നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷം ആദ്യമാണ് സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയത്. 28 നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മധ്യപ്രദേശില്‍ നവംബര്‍ മൂന്നിന് തുടക്കമാകും. 230 അംഗങ്ങളാണ് മധ്യപ്രദേശ് നിയമസഭയിലുള്ളത്.

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്; ശരിതെറ്റുകള്‍ ജനം തീരുമാനിക്കുമെന്ന് സച്ചിന്‍ പൈലറ്റ്

ഗ്വാളിയോര്‍: ശരിതെറ്റുകള്‍ ജനം തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ജോതിരാദിത്യസിന്ധ്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് സച്ചിന്‍ പൈലറ്റാണ് നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷം ആദ്യമാണ് സിന്ധ്യ ബിജെപിയിലേക്ക് ചേക്കേറിയത്. 28 നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മധ്യപ്രദേശില്‍ നവംബര്‍ മൂന്നിന് തുടക്കമാകും. 230 അംഗങ്ങളാണ് മധ്യപ്രദേശ് നിയമസഭയിലുള്ളത്.

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്; ശരിതെറ്റുകള്‍ ജനം തീരുമാനിക്കുമെന്ന് സച്ചിന്‍ പൈലറ്റ്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.