ചണ്ഡീഗഢ്: പഞ്ചാബിലെ ലുധിയാനയില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ സഹോദരിമാര്‍ അറസ്റ്റില്‍. സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. ഇവരില്‍ നിന്ന് 1.2 കിലോഗ്രാം ഹെറോയിന്‍ പൊലീസ് കണ്ടെടുത്തു. 45കാരിയായ സുമനും 37 കാരിയായ കിരണുമാണ് പൊലീസിന്‍റെ പിടിയിലായത്. ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ നാര്‍കോട്ടിക് കേസില്‍ ജയിലിലാണ്. ഇരുചക്ര വാഹനത്തില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കവേയാണ് ഇവര്‍ പിടിയിലായത്. ഡല്‍ഹിയില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയതിന് ശേഷം നഗരത്തില്‍ വില്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പഞ്ചാബില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ സഹോദരിമാര്‍ അറസ്റ്റില്‍ - പഞ്ചാബ് ക്രൈം ന്യൂസ്
ഇവരില്‍ നിന്ന് 1.2 കിലോഗ്രാം ഹെറോയിന്‍ പൊലീസ് പിടിച്ചെടുത്തു