ലക്നൗ: കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ കൊവിഡ് രോഗികളെ പരിചരിച്ച ഡോക്‌ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 25കാരനായ ഡോക്‌ടറെ ഐസലേഷൻ വാർഡിലേക്ക് മാറ്റി. കാനഡയിൽ നിന്നെത്തിയ സ്‌ത്രീയെയും അവരോട് സമ്പർക്കത്തിൽ വന്ന ഒരു ബന്ധുവിനെയുമാണ് കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഐസലേഷൻ വാർഡിലുള്ളത്. ഇവരെ ചികിത്സിച്ച ഡോക്‌ടർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ കാണിച്ച ഡോക്‌ടറെ പരിശോധനക്ക് വിധേയമാക്കിയതിലൂടെയാണ് വിവരം അറിഞ്ഞതെന്ന് കെജിഎംയു വക്താവ് ഡോ. സുധീർ സിങ് പറഞ്ഞു.
ഉത്തർപ്രദേശിൽ കൊവിഡ് രോഗിയെ ചികിത്സിച്ച ഡോക്‌ടർക്ക് കൊവിഡ് - covid
കാനഡയിൽ നിന്നെത്തിയ സ്‌ത്രീയെയും അവരോട് സമ്പർക്കത്തിൽ വന്ന ഒരു ബന്ധുവിനെയുമാണ് കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഐസലേഷൻ വാർഡിലുള്ളത്