ETV Bharat / bharat

കരസേനാ മേധാവിയായി ലഫ്. ജനറല്‍ മനോജ് മുകുന്ദ് നരവാനെ ചുമതലയേല്‍ക്കും - കരസേനാ മേധാവി

മൂന്നുവർഷത്തെ സേവനത്തിന് ശേഷം ജനറൽ ബിപിൻ റാവത്ത് ചൊവാഴ്ച വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം

Lt Gen Manoj Mukund Naravane Bipin Rawat Chief of Army Staff Chief of Defence Staff Army Chief ലഫ്. ജനറല്‍ മനോജ് മുകുന്ദ് നരവാനെ ജനറൽ ബിപിൻ റാവത്ത് വിരമിച്ചു കരസേനാ മേധാവി കരസേനാ ഉപമേധാവി
കരസേനാ മേധാവിയായി ലഫ്. ജനറല്‍ മനോജ് മുകുന്ദ് നരവാനെ ഇന്ന് ചുമതലയേല്‍ക്കും
author img

By

Published : Dec 31, 2019, 10:35 AM IST

ന്യൂഡൽഹി: ജനറൽ ബിപിൻ റാവത്തിന്‍റെ പിൻഗാമിയായി ലഫ്റ്റനന്‍റ് ജനറൽ മനോജ് മുകുന്ദ് നരവാനെ കരസേനാ മേധാവിയായി ചുമതലയേൽക്കും. മൂന്നുവർഷത്തെ സേവനത്തിന് ശേഷം ജനറൽ ബിപിൻ റാവത്ത് ചൊവാഴ്ച വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. അതേസമയം രാജ്യത്തെ ആദ്യത്തെ സംയുക്ത സേനാ മേധാവിയായി ബിപിൻ റാവത്ത് ചുമതലയേൽക്കും.

കരസേനാ ഉപമേധാവിയായി സേവനം അനുഷ്ഠിക്കുകയായിരുന്നു മനോജ് മുകുന്ദ് നരവാനെ. നിലവിൽ ഈസ്റ്റേൺ കരസേനാ മേധാവിയായി അദ്ദേഹം ചുമതല വഹിച്ചിരുക്കുന്നു. 37 വർഷത്തെ സേവനത്തിൽ ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടത്തിലും പങ്കാളിയായി.

ജമ്മു കശ്മീരിലെ രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലും ഒരു ശ്രീലങ്കയിവെ ഇന്ത്യൻ സൈനിക ദൗത്യത്തിന്‍റെ ഭാഗമായും അദ്ദേഹം പ്രവർത്തിച്ചു. മൂന്നുവർഷം മ്യാൻമറിലെ ഇന്ത്യൻ എംബസിയിൽ ഇന്ത്യയുടെ ഡിഫൻസ് അറ്റാഷെയായും നരവാനെ സേവനം അനുഷ്ഠിച്ചു. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്നുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

Intro:Body:

Mukund Naravane to take charge as Army Chief today

New Delhi, Dec 30 (PTI) Lt Gen Manoj Mukund Naravane will take charge as the Chief of Army Staff on Tuesday succeeding Gen Bipin Rawat.

Gen Rawat has been appointed India's first Chief of Defence Staff. He was to retire on Tuesday as Army Chief after a three-year stint.

Lt Gen Naravane is currently serving as Vice Chief of the Army.

Before taking charge as vice chief of the Army Staff in September, Lt Gen Naravane was heading the Eastern Command of the Army which takes care of India's nearly 4,000-km border with China.

In his 37 years of service, Lt Gen Naravane has served in numerous command and staff appointments in peace, field and highly active counter-insurgency environments in Jammu and Kashmir and the Northeast.

He has also commanded a Rashtriya Rifles battalion in Jammu and Kashmir and an infantry brigade on the eastern front.

He was also part of the Indian Peace Keeping Force in Sri Lanka and had served as India's defence attache at the Indian Embassy in Myanmar for three years.

Lt Gen Naravane is an alumnus of the National Defence Academy and the Indian Military Academy.

He was commissioned into the 7th battalion, the Sikh Light Infantry Regiment in June 1980.

The General is a decorated officer who has been awarded the 'Sena Medal' (Distinguished) for effectively commanding his battalion in Jammu and Kashmir.

He is also a recipient of the 'Vishisht Seva Medal' for his services as the Inspector General Assam Rifles (North) in Nagaland and the 'Ati Vishisht Seva Medal' for commanding of a prestigious strike corps.

Gen Rawat has been appointed as CDS with effect from December 31. The defence ministry on Saturday amended rules to allow the Chief of Defence Staff to serve up to a maximum age limit of 65 years.

The changes have been made in the services rules of the Army, Navy and the Indian Air Force for extension of retirement age of the Chief of Defence Staff to a maximum of 65 years if a service chief is appointed to the post.

In a landmark decision, the Cabinet Committee on Security had last Tuesday approved the creation of the CDS who will act as the principal military adviser to the defence minister on all matters relating to tri-services.

A key mandate of the CDS will be to facilitate restructuring of military commands for optimal utilisation of resources by bringing about jointness in operations, including through establishment of joint/theatre commands.

Officials said bringing about jointness in operation, logistics, transport, training, support services, communications, repairs and maintenance of the three services within three years will be another major mandate of the CDS.

The tri-service agencies, organisations and commands relating to cyber and space will be under the command of the CDS and he will also function as the Military Adviser to the Nuclear Command Authority.

Gen Rawat assumed charge as Chief of Army Staff on December 31, 2016. Before becoming the Army Chief, he handled various operational responsibilities in many areas, including along the LoC with Pakistan, the LAC with China and in the Northeast.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.