ETV Bharat / bharat

ഡൽഹിയിൽ എട്ട് മാസത്തിനുള്ളിൽ താമര വിരിയും: ഗൗതം ഗംഭീർ

തെരഞ്ഞെടുപ്പിൽ ഗംഭീര വിജയമാണ് ക്രിക്കറ്റ് താരമായ ഗൗതം ഗംഭീർ സ്വന്തമാക്കിയത്

ഡൽഹിയിൽ എട്ട് മാസത്തിനുള്ളിൽ താമര വിരിയും: ഗൗതം ഗംഭീർ
author img

By

Published : May 24, 2019, 8:17 PM IST

ന്യൂഡല്‍ഹി: ഈ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിന് സ്വന്തം തട്ടകം നഷ്ടമായി എന്നും എട്ട് മാസത്തിനുള്ളിൽ കെജ്രിവാളിന് സ്വന്തം പാർട്ടി തന്നെ നഷ്ടമാകുമെന്നും ഗൗതം ഗംഭീർ. ആം ആദ്മി പാർട്ടി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും ഡൽഹിയിൽ നടത്താൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചും ഗൗതം ഗംഭീർ പ്രതികരിച്ചു. "ഞങ്ങളുടെ പ്രചാരണത്തിൽ ഒരു വ്യക്തിയെക്കുറിച്ചോ തെറ്റായ വാഗ്ദാനങ്ങളോ പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിനെ ശരിയായ രീതിയിലാണ് നേരിട്ടത്. രാത്രിയും പകലും കഷ്ടപ്പെട്ടതിന്‍റെ ഫലമാണ് ഈ വിജയം. ശുദ്ധജലം, വിദ്യാഭ്യാസം, വനിത സുരക്ഷ എന്നീ മേഖലയിൽ കൂടുതൽ ശ്രദ്ധിക്കും എന്നും ഗംഭീർ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗംഭീർ ഇക്കാര്യം പറഞ്ഞത്.

ഡൽഹി ആം ആദ്മി പാർട്ടി സ്ഥാനാർഥിയുമായിരുന്ന അതിഷി മര്‍ലേന തന്നെ അപകീര്‍ത്തിപ്പെടുത്താല്‍ ഗംഭീർ ശ്രമിച്ചതായി പരാതി ഉന്നയിച്ചിരുന്നു. എന്നാൽ തനിക്കെതിരെയുളള ആരോപണം തെളിഞ്ഞാൽ രാഷ്ടീയ ജീവിതം അവസാനിപ്പിക്കുമെന്നാണ് ഗംഭീർ പ്രതികരിച്ചത്. ഇതുകൂടാതെ ഗംഭീറിന്‍റെ കൈവശം രണ്ട് തിരിച്ചറിയിൽ രേഖ ഉളളതായും അതിഷി ആരോപിച്ചിരുന്നു.

Intro:Body:

Cricketer-turned-politician Gautam Gambhir speaks with NDTV after his remarkable election victory in Delhi. Mr Gambhir speaks about his campaign, about allegations made against him by the Aam Aadmi Party, and what his plans are for Delhi. He also has a message for AAP chief Arvind Kejriwal.

Gautam Gambhir, the former cricketer who was elected to the Lok Sabha just two months after he joined politics, said he fought the parliamentary election in a positive way and that he did not make any false promises.

The 37-year-old was named the BJP candidate from East Delhi soon after joining the party in March.

"We didn't say anything wrong about any individual in our campaign. We didn't make any false promises. We fought the polls in a positive way. This is the hard work of the BJP workers who campaigned for me day and night," Gautam Gambhir told NDTV.

However, Mr Gambhir's campaign in East Delhi did not fall short of controversies, with the Aam Aadmi Party rival Atishi accusing him of distributing defamatory pamphlets against her. Mr Gambhir, who retired from cricket in December after a 15-year stint, responded to the allegations with a defamation notice and said he would quit politics if the charges against him are proven.

He was also accused by Atishi of holding two voter ID cards

"In this election, Arvind Kejriwal has lost his ground. He will lose his party in eight months. The amount of muck that they have spread in Delhi in the last 4.5 years, that much of lotus will bloom in the next eight months," Gautam Gambhir said a day after the BJP's stunning victory across the country, paving way for Prime Minister Narendra Modi's return for Term 2.

Mr Gambhir made the comments, targeting Delhi's ruling party ahead of the assembly election next year.

The debutant won East Delhi with over 3 lakh votes more than his Congress rival and former Delhi Minister Arvinder Singh Lovely.

While Mr Gambhir bagged 6.96 lakh votes, getting more than half of the vote share, the Congress candidate got over 3.04 lakh votes. Ms Atishi finished third with 2.19 lakh votes and 17.44 per cent vote share.

"We spoke of the Ghazipur landfill, clean water, education and women's safety in our vision document. We will focus on these instead of false promises that we will make East Delhi constituency like London and Paris," he said.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.