ETV Bharat / bharat

രുചിയും മണവും നഷ്‌ടപ്പെടുന്നത് കൊവിഡ് രോഗലക്ഷണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

author img

By

Published : Jun 13, 2020, 8:23 PM IST

പനി, ചുമ, ക്ഷീണം, ശ്വസതടസം, ഡയേറിയ എന്നീ രോഗ ലക്ഷണങ്ങളെ കൂടാതെ കൊവിഡ് രോഗികൾക്ക് ഭക്ഷണത്തിന്‍റെ രുചിയും മണവും നഷ്‌ടപ്പെടുന്നതായി റിപ്പോർട്ട് ചെയ്‌തതിനെ തുടർന്നാണ് തീരുമാനം

Health ministry  Covid-19 symptoms  Covid-19 treatment  Loss of smel  കേന്ദ്ര ആരോഗ്യ മന്ത്രാലയം  പുതുക്കിയ ക്ലിനിക്കൽ മാനേജ്‌മെന്‍റ് പ്രോട്ടോക്കോൾ  രുചിയും മണവും നഷ്‌ടപ്പെടുന്നത് കൊവിഡ് രോഗലക്ഷണം  കൊവിഡ് രോഗലക്ഷണം  കൊവിഡ് 19  കൊറോണ വൈറസ്
രുചിയും മണവും നഷ്‌ടപ്പെടുന്നത് കൊവിഡ് രോഗലക്ഷണമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രുചിയും മണവും നഷ്‌ടപ്പെടുന്നത് കൊവിഡ് രോഗലക്ഷണമാക്കി പുതുക്കിയ ക്ലിനിക്കൽ മാനേജ്‌മെന്‍റ് പ്രോട്ടോക്കോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. പനി, ചുമ, ക്ഷീണം, ശ്വാസതടസം, ഡയേറിയ എന്നീ രോഗ ലക്ഷണങ്ങളെ കൂടാതെ രോഗികളിൽ ഭക്ഷണത്തിന്‍റെ രുചിയും മണവും നഷ്‌ടപ്പെടുന്നതായി റിപ്പോർട്ട് ചെയ്‌തതിനെ തുടർന്നാണ് തീരുമാനം. പ്രായമായവർക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞ രോഗികൾക്കും ക്ഷീണം, ഡയേറിയ, വിശപ്പ് കുറയൽ, വിഭ്രാന്തി, പനി തുടങ്ങിയ രോഗ ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

രോഗബാധിതരായ കുട്ടികളിൽ ഇതുവരെ പനിയോ ചുമയോ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മെയ്‌ മാസത്തിന്‍റെ ആദ്യ ആഴ്‌ചയിൽ യുഎസ് ദേശീയ പൊതുജനാരോഗ്യ സ്ഥാപനമായ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഭക്ഷണത്തിന്‍റെ രുചിയും മണവും നഷ്‌ടപ്പെടുന്നത് കൊവിഡ് രോഗ ലക്ഷണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.