ETV Bharat / bharat

പ്രതിപക്ഷ ബഹളം ;ലോക്സഭ ഉച്ചവരെ നിർത്തിവെച്ചു

author img

By

Published : Mar 3, 2020, 12:28 PM IST

ഡല്‍ഹി അക്രമവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ അടിയന്തര ചർച്ച വേണമെന്ന് കോൺഗ്രസും ഡിഎംകെയും മറ്റ് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു.

ഡൽഹി  ഡൽഹി അക്രമം  ലോക്സഭ  നിർത്തിവച്ചു  സീറോ അവർ  Lok Sabha  adjourned  Delhi violence
ഡൽഹി അക്രമത്തെ തുടർന്നുള്ള തർക്കം;ലോക്സഭ നിർത്തിവച്ചു

ന്യൂഡൽഹി: ഡല്‍ഹി അക്രമത്തെക്കുറിച്ചുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്ന് ലോക്സഭയെ പ്രക്ഷുബ്ദമാക്കി. ഡല്‍ഹി അക്രമസംഭവങ്ങളെക്കുറിച്ച് അടിയന്തര ചർച്ച വേണമെന്ന് കോണ്‍ഗ്രസും ഡിഎംകെയും മറ്റ് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സീറോ അവറിൽ‌ പ്രശ്‌നങ്ങൾ‌ പരിഹരിക്കാമെന്നും ചോദ്യോത്തര വേള തുടരാനും സ്പീക്കർ‌ ഓം ബിർ‌ല നിർദേശിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടർന്ന സാഹചര്യത്തിലാണ് ലോക്സഭ ഉച്ചവരെ നിർത്തിവെച്ചത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.