ETV Bharat / bharat

ലോക്സഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് നേതാവ് എ മഞ്ജു ബിജെപിയിലേക്കെന്ന് സൂചന

ഹസൻ ലോക്സഭാ സീറ്റിൽ കൊച്ചുമകൻ പ്രജ്വൽ രേവണ്ണ മത്സരിക്കുമെന്ന ജെഡിഎസ് നേതാവായ എച്ച്ഡി ദേവഗൗഡയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് മഞ്ജുവിന്‍റെ ചുവടുമാറ്റം. ബിജെപി ടിക്കറ്റിൽ മഞ്ജു ഹസനിൽ നിന്ന് തന്നെ മത്സരിക്കുമെന്നാണ് വിവരം.

എ മഞ്ജു
author img

By

Published : Mar 14, 2019, 1:18 PM IST

കർണ്ണാടകയിലെ കോൺഗ്രസ് നേതാവ് എ മഞ്ചു ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന. ലോക്സഭ തെരഞ്ഞെടുപ്പിന് ആഴ്ച്ചകൾ മാത്രം ബാക്കി നിൽക്കെ മഞ്ജു പാർട്ടിയുടെ അടിയന്തരയോഗം വിളിച്ചു ചേർത്തു. സംസ്ഥാന നിയമസഭയിൽ മൂന്നു തവണ എംഎൽഎയായ മഞ്ജു ബിജെപി ടിക്കറ്റിൽ ഹസനിൽ നിന്ന് മത്സരിക്കുമെന്നാണ് വിവരം.

ഹസൻ ലോക്സഭാ സീറ്റിൽ കൊച്ചുമകൻ പ്രജ്വൽ രേവണ്ണ മത്സരിക്കുമെന്ന ജെഡിഎസ് നേതാവായ എച്ച്ഡി ദേവഗൗഡയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് മഞ്ജുവിന്‍റെ ചുവടുമാറ്റം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹസൻ, മാണ്ഡ്യ, ബംഗളൂരു നോർത്ത്, തുമക്കൂരു, ഉഡുപ്പി-ചിക്കമംഗളൂർ, ശിവമോഗ, ഉത്തര കന്നഡ, വിജയപുര എന്നിങ്ങനെ എട്ട് മണ്ഡലങ്ങളിലാണ് ജെഡിഎസ് മത്സരിക്കുക.

28 ലോക്സഭാ സീറ്റുകളിലേക്ക് രണ്ട് ഘട്ടങ്ങളായാണ് കർണ്ണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 18 ന് ഒന്നാം ഘട്ടത്തിൽ 14 സീറ്റുകളിലേക്കും ഏപ്രിൽ 23 ന് ബാക്കിയുളള 14 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടത്തും.

Intro:Body:

https://www.aninews.in/news/national/politics/lok-sabha-2019-congress-leader-a-manju-hints-at-joining-bjp20190314092918/

ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർണാടകയിലെ കോൺഗ്രസ് നേതാവ് എ. മഞ്ജു ബി.ജെ.പിയിൽ േചർന്നേക്കുമെന്ന് റിപ്പോർട്ട്. ഇതിന് മുന്നോടിയായി മഞ്ജു അനുയായികളുടെ യോഗം വിളിച്ചു. സംസ്ഥാന നിയമസഭയിൽ മൂന്നു തവണ എം.എൽ.എയായ മഞ്ജു ബി.ജെ.പി ടിക്കറ്റിൽ ഹസനിൽ മൽസരിക്കുമെന്നാണ് വിവരം.  

ജെ.ഡി.എസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുടെ ജന്മദേശമായ ഹസൻ ലോക്സഭാ സീറ്റിൽ കൊച്ചുമകൻ പ്രജ്വാൾ രേവണ്ണയാണ് മൽസരിക്കുന്നത്. 

വരുന്ന തെരഞ്ഞെടുപ്പിൽ ഹസൻ, മാണ്ഡ്യ, ബംഗളൂരു നോർത്ത്, തുമക്കൂരു, ഉഡുപ്പി-ചിക്കമംഗളൂർ, ഷിമോഗ, ഉത്തര കന്നഡ, വിജയപുര എന്നീ എട്ട് സീറ്റുകളിലാണ് ജെ.ഡി.എസ് മൽസരിക്കുന്നത്. 20 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തും. 

കർണാടകയിലെ 28 സീറ്റിേലക്ക് രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 18ന് ഒന്നാം ഘട്ടത്തിൽ 14 സീറ്റിലും ഏപ്രിൽ 23ന് രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള 14 സീറ്റിലും ആണ് വോട്ടെടുപ്പ് നടക്കുക. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.