ഉത്തർപ്രദേശ്: ലോക്ക് ഡൗൺ ലംഘിച്ചതിന് മുസാഫർ നഗറില്‍ ബിജെപി നേതാവ് ഉൾപ്പെടെ 70 പേർക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി ജില്ല കോർപറേറ്റീവ് സെല്ലിന്‍റെ തലവനായ സോംവീർ സിംഗിനും 69 പേർക്കുമെതിരെയാണ് കേസെടുത്തതെന്ന് സർക്കിൾ ഓഫീസർ അമിത് സക്സേന അറിയിച്ചു. ഉത്തർപ്രദേശിലെ ശാംലി ജില്ലയില്‍ രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ യോഗം വിളിച്ച് ചേർത്തതിന് എതിരെയാണ് നടപടി. താനാഭവൻ പൊലീസിന് കീഴിലുള്ള ദാകോഡി ജില്ലയിലാണ് യോഗം ചേർന്നത്. ഐപിസി സെക്ഷൻ 188, പകർച്ചവ്യാധി നിയമം എന്നിവ ചുമത്തിയാണ് കേസെടുത്തത്.
ലോക്ക് ഡൗൺ ലംഘനം; ബിജെപി നേതാവ് ഉൾപ്പെടെ 70 പേർക്കെതിരെ കേസ് - lock down updates
ബിജെപി ജില്ല കോർപറേറ്റീവ് സെല്ലിന്‍റെ തലവനായ സോംവീർ സിംഗിനും 69 പേർക്കുമെതിരെയാണ് കേസെടുത്തതെന്ന് സർക്കിൾ ഓഫീസർ അമിത് സക്സേന അറിയിച്ചു.